Feeds:
Posts
Comments

Archive for August, 2012

For a Tomorrow …

ഇന്നലെകളില്‍ ഞാനാണ്ടുപോയപ്പോള്‍ 

നഷ്ടപ്പെട്ടത് ഇന്നാണ്
 
പിന്നിട്ട നാളുകള്‍ എനിക്കു സമ്മാനിച്ച 
ജീവാമൃതം തേടി 
 
ഇന്നലെകള്‍ എന്തെന്നറിയാതെ 
നാളെ കാത്തു നില്‍ക്കുന്നു 
 
ആ നാളേയ്ക്കു ജീവന്‍ 
പകരാന്‍ ഞാനും …. 
Advertisements

Read Full Post »